Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Class Action

വ​ർ​ഗീ​യ പ​രാ​മർ​ശം: കേന്ദ്ര കമ്മീഷൻ തു​ട​ർന​ട​പ​ടി സ്വീകരിക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഗു​​​​രു​​​​വാ​​​​യൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ ബി. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ വ​​​​ർ​​​​ഗീ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം അ​​​​ട​​​​ക്ക​​​​മു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നു കൈ​​​​മാ​​​​റി.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ തു​​​​ട​​​​ർ​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ര​​​​ത്ത​​​​ൻ യു. ​​​​കേ​​​​ൽ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.

പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​മു​​​​ണ്ടാ​​​​യോ​​​​യെ​​​​ന്നു വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ ബി. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ പ​​​​ത്രി​​​​ക സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.

ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഗു​​​​രു​​​​വാ​​​​യൂ​​​​ർ ടെ​​​​മ്പി​​​​ൾ പോ​​​​ലീ​​​​സ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

Latest News

Corehub Up